കങ്കണ റണാവത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും
കങ്കണ റണാവത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് മുംബൈ മജിസ്ട്രേറ്റ് കോടതി. സെപ്റ്റംബർ 20 ന് ഹാജരാകണമെന്നാണ് കങ്കണ റണാവത്തിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.