News Movies and Music

'രാവണൻ' അരവിന്ദ് ത്രിവേദി അന്തരിച്ചു

രാമായണം ടെലിവിഷൻ സീരിയലിൽ രാവണനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ അരവിന്ദ് ത്രിവേദി അന്തരിച്ചു. മുംബൈയിൽ ചൊവ്വാഴ്ച്ച രാത്രിയായിരുന്നു അന്ത്യം. തിന്മകളുടെ മൂർത്തിമത് ഭാവമായ രാവണനെ തന്മയത്തോടെ അവതരിപ്പിച്ച അരവിന്ദ് ത്രിവേദി ഒരേ സമയം പ്രകീർത്തിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്ത കഥാപാത്രമായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.