News Movies and Music

ഹിന്ദി ആസ്വാദക ലോകം കീഴടക്കി കൊച്ചു ഗായിക ആര്യനന്ദ

കോഴിക്കോട്: ഹിന്ദി ആസ്വാദക ലോകം കീഴടക്കി കോഴിക്കോട് നിന്നൊരു കൊച്ചു ഗായിക. ഹിന്ദി-തമിഴ് സംഗീത റിയാലിറ്റി ഷോകളിലെ താരമായ ആര്യനന്ദയുടെ വിശേഷങ്ങള്‍ കാണാം, വേക്ക് അപ്പ് കേരളയില്‍.