നീലവെളിച്ചത്തിലെ ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയതാണെന്ന് ആഷിഖ് അബു
നീലവെളിച്ചം എന്ന സിനിമയ്ക്കായി ബാബുരാജിന്റെ ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയതാണെന്ന് സംവിധായകൻ ആഷിഖ് അബു. ഗാനങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.ബാബുരാജിന്റെ മകൻ നൽകിയ നോട്ടീസ് നൽകിയിരുന്നു.