News Movies and Music

'എന്നെ എന്നല്ല സിനിമയ്ക്ക് ആരെയും ആവശ്യമില്ല, നല്ലൊരു തിരക്കഥ മതി' - ആസിഫ് അലി

തന്നെ എന്നല്ല സിനിമയ്ക്ക് ആരെയും ആവശ്യമില്ല, നല്ലൊരു തിരക്കഥ മതിയെന്ന് ആസിഫ് അലി. കന്നഡ സിനിമകള്‍ പോലും കേരളത്തില്‍ ഇത്രയും ഹിറ്റാകുന്നത് അതിന് ഉദാഹരമാണെന്നും ആസിഫ് അലി

Watch Mathrubhumi News on YouTube and subscribe regular updates.