News Movies and Music

ആസിഫും മംമ്തയും വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രം 'മഹേഷും മാരുതിയും'

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ആസിഫ് അലിയും മംമ്ത മോഹൻദാസും ഒന്നിക്കുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു.

Watch Mathrubhumi News on YouTube and subscribe regular updates.