News Movies and Music

ഗാനഗന്ധര്‍വ്വന് പിറന്നാളാശംസകള്‍ നേര്‍ന്ന് എ ടി ഉമ്മറിന്റെ പത്‌നി ഹംസത്ത്

എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ആശംസകളുടെ വാകപ്പൂക്കളുമായി കാത്തിരിക്കുന്ന ഒരാളുണ്ട് തലശ്ശേരിയില്‍. സംഗീത സംവിധായകന്‍ എ.ടി ഉമ്മറിന്റെ പത്‌നി ഹംസത്താണത്.