മിന്നൽ മുരളി വിശേഷങ്ങളുമായി അവാൻ
മിന്നൽ മുരളിയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അവാൻ. കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്നാം ക്ലാസുകാരനായ അവാൻ, ടൊവിനോ തോമസിന്റെ കുട്ടിക്കാലമാണ് മിന്നൽ മുരളിയിൽ അഭിനയിച്ചത്.