News Movies and Music

കളക്ഷൻ റെക്കോർഡുകൾ പഴങ്കഥ; ചരിത്രം സൃഷ്ടിച്ച് അവതാർ രണ്ടാം ഭാഗം

കളക്ഷൻ‌ റെക്കോർഡുകളിൽ അവതാർ 2 നാലാം സ്ഥാനത്തെത്തി. ലോകമെമ്പാടും നിന്ന് ഇതുവരെ  2.075 ബില്യൺ ഡോളറാണ് ചിത്രം നേടിയത്- തത്സമയം റിപ്പോർട്ടറിൽ സാരംഗ്

Watch Mathrubhumi News on YouTube and subscribe regular updates.