News Movies and Music

നടന്‍ വിജയ് രാഷ്ട്രീയത്തിലിറങ്ങുന്നതും കാത്ത് ആരാധകര്‍

ചെന്നൈ: നടന്‍ വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങണം എന്നത് തമിഴ്‌നാട്ടിലെ വിജയ് ആരാധകരുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും രാഷ്ട്രീയ ചര്‍ച്ചകള്‍ ഉയര്‍ത്തുന്നു വിജയ് ആരാധകര്‍.