News Movies and Music

നാല്‍പത്തിയൊമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: നാല്‍പത്തിയൊമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ജേതാക്കള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. രാജ്യത്ത് കലാകാരന്മാര്‍ ആക്രമിക്കപ്പെടുകയാണെന്നും അതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.