News Movies and Music

ജോജു ജോർജ് പാടിയ അയ്യപ്പഭക്തിഗാനം പുറത്തിറങ്ങി

നടൻ ജോജു ജോർജ് പാടിയ അയ്യപ്പഭക്തിഗാനം പുറത്തിറങ്ങി. അദൃശ്യം എന്ന സിനിമക്ക് വേണ്ടിയാണ് ഗാനം. രഞ്ജിൻ രാജ് ആണ് സംഗീതം നൽകിയത്. ചിന്തുപാട്ടിലെ വരികളാണ് ഗാനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.