News Movies and Music

എന്റെ ഗുരു ബ്രൂസ്‌ലി - ബാബു ആന്റണി പറയുന്നു

ആയോധന കലയിലെ തന്റെ ഗുരു ബ്രൂസ്‌ലിയാണെന്ന് നടന്‍ ബാബു ആന്റണി. മാതൃഭൂമി ന്യൂസ് വേക്ക് അപ് കേരളയിലെ നവമി മാഹാത്മ്യത്തില്‍ ആയോധന കലയിലെ ഗുരുക്കന്മാരെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വിശദമാക്കുന്നു.