News Movies and Music

സർക്കാർ സ്ഥലം അനുവദിക്കുമെന്ന പ്രതീക്ഷ; ബാബുരാജ് മ്യൂസിക് അക്കാദമി പുതിയ സ്ഥലത്തേക്ക്

സംഗീതത്തിന്റെ സുൽത്താൻ എം.എസ് ബാബുരാജിന്റെ പേരിലുള്ള മ്യൂസിക് അക്കാദമി പുതിയ കാൽവെപ്പിനൊരുങ്ങുന്നു. സ്വന്തമായൊരു കെട്ടിടത്തിലേയ്ക്ക് മാറുന്നതിന്റെ ചർച്ചകളാണ് നടക്കുന്നത്. സർക്കാർ സ്ഥലം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് അക്കാദമി.

Watch Mathrubhumi News on YouTube and subscribe regular updates.