News Movies and Music

ഗാനഗന്ധർവന് ഈ ജന്മദിനത്തിൽ ഗാനാഞ്ജലി അർപ്പിക്കുകയാണ് ദാസിന്‍റെ സ്വന്തം ബേബിച്ചൻ

കോട്ടയം: യേശുദാസിനോടുള്ള ആരാധന കൊണ്ട് അദ്ദേഹത്തിന്‍റെ പണ്ടു മുതലുള്ള ഗാനങ്ങൾ എല്ലാം കാസറ്റ് രൂപത്തിൽ ‍ശേഖരിച്ച വ്യക്തിയെ ആണ് വേക്ക് അപ്പ് കേരള ഇനി പരിചയപ്പെടുത്താൻ പോകുന്നത്, ഗാനഗന്ധർവ്വൻ‌റ സുഹൃത്തു കൂടിയായ ചങ്ങനാശ്ശേരി ളായിക്കാട് സ്വദേശി പുല്ലൂക്കാട്ട് ബേബി തോമസാണ് വ്യത്യസ്തനായ ഈ ആരാധകൻ. ഈ ജന്മദിനത്തിൽ ഗാനാഞ്ജലി അർപ്പിക്കുകയാണ് ദാസിന്‍റെ സ്വന്തം ബേബിച്ചൻ.