News Movies and Music

ബ്രിട്ടീഷ് ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

ഓസ്‌ക്കാറിന് സമാനമായ പ്രധാന്യമർഹിക്കുന്ന ബ്രിട്ടീഷ് ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധയിനങ്ങളിലായി പ്രേക്ഷക ശ്രദ്ധയാർജിച്ച നിരവധി ചിത്രങ്ങളാണ് മത്സരിച്ചത്.

Mathrubhumi News is now available on WhatsApp. Click here to subscribe.