News Movies and Music

കാന്താര സിനിമ നടൻ ചേതൻ കുമാർ ഹിന്ദുവിരുദ്ധ പരാമർശം നടത്തിയെന്ന് ബജ് രംഗ് ദൾ നേതാവ്

കാന്താര സിനിമ നടൻ ചേതൻ കുമാർ ഹിന്ദുവിരുദ്ധ പരാമർശം നടത്തിയെന്ന ബജ് രംഗ് ദൾ നേതാവിന്റെ പരാതിയെത്തുടർന്ന് ബംഗളൂരു പോലീസ് കേസെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.