News Movies and Music

'ചിരിയാണ് എന്റെ ഹൈലൈറ്റ്' - ബേസിൽ ജോസഫ്

എന്റെ ചിരിയാണ് എന്റെ ഹൈലൈറ്റ് എന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ജാനേ മൻ എന്ന പുതിയ സിനിമയിൽ പ്രധാനവേഷത്തിൽ എത്തുന്ന ബേസിൽ സംസാരിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.