News Movies and Music

82 ആം പിറന്നാൾ ദിനത്തിൽ യേശുദാസിന് ഗാനമധുരമൊരുക്കി സംഗീത പ്രേമികൾ

82 ആം പിറന്നാൾ ദിനത്തിൽ യേശുദാസിന് ഗാനമധുരമൊരുക്കുകയാണ് സംഗീത പ്രേമികൾ. തിരുവനന്തപുരം ഭാരത് ഭവനും സ്വരലയയും ചേർന്നാണ് 8 മണിക്കൂർ നീളുന്ന സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. ഭാരത്ഭവനിൽ യേശുദാസിന് അന്തർദേശീയ ഡിജിറ്റൽ ലൈബ്രറിയും ഒരുങ്ങുന്നുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.