News Movies and Music

സം​ഗീതത്തിനൊപ്പം പേരക്കുട്ടിയേയും ഹൃ​ദയത്തോട് ചേർത്ത് പ്രിയ ​ഗായിക സുജാത

ശബ്ദത്തിന് പ്രശ്നങ്ങളുള്ളതിനാൽ ലൈവ് ഷോകളിൽ നിന്നും വിട്ട് നിൽക്കുകയാണെന്നും കൂടുതൽ സമയവും ഇപ്പോൾ പേരക്കുട്ടിക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാണെന്നും ​പിറന്നാൾ ദിനത്തിൽ ​ഗായിക സുജാത മോഹൻ മാതൃഭൂമി ന്യൂസിനോട്

Watch Mathrubhumi News on YouTube and subscribe regular updates.