News Movies and Music

'ചാണ'യിലൂടെ ഭീമൻ രഘു സംവിധാന രംഗത്തേക്ക്

30 വർഷമായി ചലച്ചിത്രമേഖലയിൽ സജീവമായ ഭീമൻ രഘു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ചാണ യുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിൽ പുതുമുഖങ്ങളാണ് പ്രധാന വേഷത്തിലെത്തുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.