News Movies and Music

ബോളിവുഡിന്‍റെ ബിഗ് ബിക്ക് ഇന്ന് 80-ാം പിറന്നാൾ

എൺപതാം പിറന്നാളാണിന്ന്. കഴിഞ്ഞ 5 പതിറ്റാണ്ടായി അമിതാഭിനോളം ഹിന്ദി സിനിമയിൽ സ്വാധീനം ചെലുത്തിയ ഒരു താരമില്ല. ഏക്കാലത്തേയും മികച്ച സൂപ്പർ താരം എന്നു തന്നെ അമിതാഭിനെ വിശേഷിപ്പിക്കാം. സൂപ്പര്‍ താരത്തിന് പിറന്നാൾ ആശംസകൾ.

Watch Mathrubhumi News on YouTube and subscribe regular updates.