News Movies and Music

മോഹന്‍ലാലിനെയും മമ്മൂട്ടിയേയും നായകരാക്കി സിനിമ സംവിധാനം ചെയ്യണം: ഗിന്നസ് പക്രു

കൊച്ചി: മോഹന്‍ലാലിനെയും മമ്മൂട്ടിയേയും നായകരാക്കി സിനിമ സംവിധാനം ചെയ്യുകയാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്ന് നടന്‍ ഗിന്നസ് പക്രു. താന്‍ നിര്‍മ്മിച്ച പുതിയ ചിത്രമായ ഫാന്‍സി ഡ്രസിന്റെ പ്രചാരണത്തിനിടെയാണ് പക്രു ഇക്കാര്യം അറിയിച്ചത്.