മികച്ച നടനുള്ള അവാർഡ് പങ്കിട്ട് ബിജു മേനോനും ജോജു ജോർജും
മികച്ച നടനുള്ള അവാർഡ് പങ്കിട്ട് ബിജു മേനോനും ജോജു ജോർജും. 'ആർക്കറിയാം' എന്ന ചിത്രത്തിന് ബിജുമേനോന് പുരസ്കാരം ലഭിച്ചപ്പോൾ മധുരം, നായാട്ട്, ഫ്രീഡം എന്നീ ചിത്രങ്ങൾക്കാണ് ജോജുവിന് പുരസ്കാരം ലഭിച്ചത്