News Movies and Music

മെട്രോമാന്‍ ഇ.ശ്രീധരന്റെ ജീവിതകഥ കേന്ദ്രബിന്ദുവാക്കി സിനിമയൊരുങ്ങുന്നു

മലപ്പുറം: മെട്രോമാന്‍ ഇ.ശ്രീധരന്റെ ജീവിതകഥ കേന്ദ്രബിന്ദുവാക്കി മലയാള സിനിമയൊരുങ്ങുന്നു. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന രാമസേതു എന്ന സിനിമയില്‍ ജയസൂര്യയാണ് ശ്രീധരന്റെ വേഷമിടുന്നത്. സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പൊന്നാനിയിലെ വീട്ടില്‍ ഇ.ശ്രീധരന്‍ തന്നെ പുറത്തിറക്കി.