News Movies and Music

ഇന്ത്യയുടെ വാനംപാടി ലത മങ്കേഷ്ക്കറിന് ഇന്ന് തൊണ്ണൂറ്റിരണ്ടാം പിറന്നാൾ

ഇന്ത്യയുടെ വാനംപാടി ലത മങ്കേഷ്ക്കറിന് ഇന്ന് തൊണ്ണൂറ്റിരണ്ടാം പിറന്നാൾ. പ്രണയത്തിന്റെയും വിരഹത്തിന്റെയും എല്ലാം വികാരങ്ങൾ പകർന്നെഴുതിയ ആ സ്വരമാധുര്യത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് ആരാധകർ.

Watch Mathrubhumi News on YouTube and subscribe regular updates.