News Movies and Music

അൽഷിമേഴ്സ് രോ​ഗം പ്രമേയമാക്കി തന്മാത്ര എടുത്ത സാഹചര്യം പറഞ്ഞ് ബ്ലെസ്സി

മറവിരോഗത്തെക്കുറിച്ച് കേൾക്കുമ്പോഴെ നമ്മുടെ മനസ്സിൽ നിറയുന്നത് തന്മാത്ര എന്ന സിനിമയാണ്. രോഗത്തിന്റെ സുഷ്മാംശത്തെപ്പോലും വെളളിത്തിരയിലെത്തിച്ച സംവിധായകൻ ബ്ലെസ്സി - രോഗാവസ്ഥയെക്കുറിച്ചുളള പഠനത്തെക്കുറിച്ചും വിഷയം സിനിമയാക്കിയ സാഹചര്യത്തെക്കുറിച്ചും സി.കെ അഭിലാലുമായി സംസാരിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.