താജ്മഹലിന് ബോംബ് ഭീഷണി; ആളുകളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: താജ്മഹലിന് ആക്രമണഭീഷണി. ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്താജ്മഹല് അടച്ചു. ആളുകളെ ഒഴിപ്പിച്ചു. പരിസരത്ത് അതീവ ജാഗ്രതാ നിര്‍ദേശം