News Movies and Music

BTS സം​ഗീത ബാൻ‌ഡ് പിരിയുന്നു

ലോക പ്രശസ്ത ദക്ഷിണകൊറിയൻ സംഗീത ബാൻഡ്  ബിടിഎസ് സംഗീതലോകത്ത് നിന്നു ദീർഘമായ ഇടവേളയെടുക്കുന്നു. സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയാണെന്ന് ബാൻഡ് ഔദ്യോഗികമായി അറിയിച്ചു. രൂപീകരിച്ച് ഒമ്പത് വർഷം പൂർത്തിയാക്കിയ വേളയിലാണ് പ്രഖ്യാപനം.

Watch Mathrubhumi News on YouTube and subscribe regular updates.