News Movies and Music

രവീന്ദ്രനാഥ ടാഗോറും ഗാന്ധിജിയും; ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

1930 ജൂലൈ 27 മാതൃഭൂമി അന്ന് ജീവിച്ചിരുന്ന രണ്ട് മഹാത്മാക്കളെ താരതമ്യപ്പെടുത്തി. ഗാന്ധിജിയും ടാഗോറും തമ്മിലുള്ള സാമ്യവൈജാത്യങ്ങളായിരുന്നു പ്രതിപാദ്യവിഷയം.

Watch Mathrubhumi News on YouTube and subscribe regular updates.