News Movies and Music

ഇംഗ്ലീഷ് ഫീച്ചർ ഫിലിമായ സ്പോക്കണിൽ 'ടൈലറായി' ഒരു കോഴിക്കോട്ടുകാരൻ

ഇംഗ്ലീഷ് സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച് ഒരു മലയാളി. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ ജനിച്ച എബിൻ ആന്റണി അടുത്തിടെ പുറത്തിറങ്ങിയ സസ്പെൻസ് ത്രില്ലർ ഇംഗ്ലീഷ് ഫീച്ചർ ഫിലിമായ "സ്പോക്കൺ" എന്ന സിനിമയിൽ "ടൈലർ" എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.