News Movies and Music

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം; റിയ ചക്രവര്‍ത്തിയെ സിബിഐ ചോദ്യം ചെയ്യുന്നു

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. മുംബൈയിലെ ഡി.ആര്‍.ഡി.ഒ ഓഫീസിലാണ് ചെയ്യല്‍. ലഹരിമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും റിയയില്‍ നിന്നു മൊഴി എടുക്കും.