News Movies and Music

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിശേഷങ്ങളുമായി ചന്ദ്രു ശെല്‍വരാജ്

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ശ്രദ്ധേയനായ ഒരു തമിഴ്നാട്ടുകാരനുണ്ട്. ചന്ദ്രു ശെല്‍വരാജ്. മഞ്ജു വാര്യര്‍ മുഖ്യ കഥാപാത്രമായ കയറ്റം എന്ന ചിത്രത്തിന്റെ ക്യാമറാമാന്‍. ഹിമാലയന്‍ മല നിരകളില്‍ വെച്ച് സിനിമ മുഴുവന്‍ ഐഫോണില്‍ ചിത്രീകരിച്ച ചന്ദ്രുവാണ് മികച്ച ക്യാമറാമാനായി തിരഞ്ഞെടുക്കപ്പെട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.