News Movies and Music

വൈറലായി ഹോളിവുഡ് ചിഹ്നത്തിലെ മാറ്റം

കൊച്ചി: ലോകപ്രശസ്തമായ ഹോളിവുഡ് ചിഹ്നത്തിനും മാറ്റം. കൊറോണ പൊട്ടിപ്പുറപ്പെട്ട ശേഷം നിശ്ചലാവസ്ഥയിലാണ് ഹോളിവുഡ് സിനിമാ വ്യവസായം. ഈ സാഹചര്യത്തില്‍ ഹോളിവുഡ് ചിഹ്നത്തില്‍ വന്ന മാറ്റത്തിനു പിന്നിലുള്ള കാരണം ഇതാണ്.