'ചാർളിയെ വെച്ചുള്ള ഷൂട്ടിംഗ് വെല്ലുവിളിയായിരുന്നു, 3 വർഷത്തോളം പരിശീലനം നൽകിയിരുന്നു'
ദക്ഷിണേന്ത്യയിൽ തരംഗമായി മാറിയിരിക്കുകയാണ് ചാർളി 777 എന്ന കന്നട സിനിമ .ഈ ചിത്രത്തിന് പിന്നിൽ ഒരു കാസർഗോഡുകാരൻ മലയാളിയാണ്. ആദ്യ ചിത്രം കൊണ്ട് തന്നെ ചരിത്രം സൃഷ്ടിച്ച ചാർളിയുടെ വിശേഷങ്ങളുമായി സംവിധായകന് കിരൺ രാജ്