News Movies and Music

സിനിമാ വിശേഷങ്ങള്‍ മാതൃഭൂമി ന്യൂസ് മോണിംഗ് ഷോയില്‍ പങ്കുവച്ച് പ്രിയതാരം അനിഘ

കോഴിക്കോട്: ബാലതാരമായി വന്ന് മലയാളത്തിലും തമിഴിലും ശ്രദ്ധിക്കപ്പെട്ട പ്രിയ താരമാണ് അനിഘ. തന്റെ സിനിമാ വിശേഷങ്ങള്‍ മാതൃഭൂമി ന്യൂസ് മോണിംഗ് ഷോയില്‍ പങ്കുവയ്ക്കുകയാണ് അനിഘ.