News Movies and Music

ഓണത്തിന് 'ചില്ലാ'വാൻ ചില്ലാങ്കുഴലും കല്ലാങ്കുഴലുമുണ്ട്; ഒപ്പം മനോഹരമായ സംഗീതവും | Chill ഓണം നല്ലോണം

ഏത് വാദ്യോപകരണത്തിലൂടെയാണെങ്കിലും കേൾക്കുന്ന സംഗീതത്തിന് കേൾവിക്കാരന്റെ ഹൃദയത്തിലിറങ്ങാനുള്ള കഴിവുണ്ട്. ഈ ഓണത്തിന് പരിചയപ്പെടാം ചില്ല് കൊണ്ടും കല്ല് കൊണ്ടുമൊക്കെ പുല്ലാങ്കുഴൽ തീർത്ത സുശാന്തിനെ. ഒപ്പം ചേരുന്നു പുല്ലാങ്കുഴൽ വിദഗ്ധൻ നിഖിൽ റാമും ഗായിക ഐശ്വര്യ മനോജും

Watch Mathrubhumi News on YouTube and subscribe regular updates.