News Movies and Music

സംഗീതത്തിൽ പുതുതലമുറയ്ക്ക് മാതൃക; യേശുദാസിന് വേണ്ടി പ്രാർഥനകളുമായി ചിത്ര

60 വർഷത്തെ ചലച്ചിത്ര സംഗീത ജീവിതം പൂർത്തിയാക്കുന്ന യേശുദാസിന് വേണ്ടി പ്രാർഥനകളുമായി ഗായിക കെ.എസ്.ചിത്ര. സംഗീതത്തിൽ പുതിയ തലമുറയ്ക്ക് ഇന്നും മാതൃക തീർക്കുന്ന യേശുദാസ് ശബ്ദത്തിന് വേണ്ടി എന്ത് ത്യാഗത്തിനും ഒരുങ്ങുന്നയാളെന്നും ചിത്ര.

Watch Mathrubhumi News on YouTube and subscribe regular updates.