News Movies and Music

ചിത്രയുടെ ദാസേട്ടന്‍, പ്രത്യേക പരിപാടി

ഭാഷാ വ്യത്യാസമില്ലാതെ സംഗീതത്തെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ട ദാസേട്ടന്‍. ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ്. അദ്ദേഹത്തിന്റെ എണ്‍പതാം പിറന്നാളാണിന്ന്. ദാസേട്ടനൊപ്പമുള്ള, പ്രിയപ്പെട്ട നിമിഷങ്ങളെ പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര. പ്രത്യേക പരിപാടി, ചിത്രയുടെ ദാസേട്ടന്‍.