മധ്യകേരളത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിശുദ്ധ കുര്‍ബാനകള്‍ നടന്നു
കൊച്ചി: മധ്യകേരളത്തിലെ വിവിധ പള്ളികളിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിശുദ്ധ കുര്‍ബാനകള്‍ നടന്നു. ദൈവ പുത്രന് മനുഷ്യനായി ജനിച്ചതിലൂടെ മനുഷ്യ കുലം ദൈവ്വ കുടുംബമായി ഉയര്‍ത്ത പ്പെട്ടന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.