News Movies and Music

സിനിമ മുൻപത്തേക്കാൾ സുരക്ഷിതമാണ് എന്നാൽ ഇനിയും സ്ത്രീ സൗഹൃദമാകേണ്ടതുണ്ട്- ആൻ അഗസ്റ്റിൻ

വലിയ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുമ്പോൾ സിനിമയിലെ തൊഴിലിടങ്ങൾ മുൻപത്തേതിനേക്കാൾ സുരക്ഷിതമാണെന്ന് തോന്നിയിട്ടുണ്ടെന്നും എന്നാൽ അവ ഇനിയും സ്ത്രീസൗഹൃദമാകേണ്ടതുണ്ടെന്നും ആൻ അഗസ്റ്റിൻ. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ഒരു സ്ത്രീപക്ഷ സിനിമയല്ല, മറിച്ച് സ്ത്രീയ്ക്കും പുരുഷനും തുല്യപ്രാധാന്യമുള്ള സിനിമയാണെന്നും ആൻ അഗസ്റ്റിൻ ഷോ ഗുരുവിൽ

Watch Mathrubhumi News on YouTube and subscribe regular updates.