News Movies and Music

കൊല്ലത്തിന്റെ മണ്ണില്‍ നാദ താള വിസ്മയം തീര്‍ത്ത് ക്ലബ് എഫ്എം ജോണ്‍സണ്‍ മ്യൂസിക്കല്‍ നൈറ്റ്

കൊല്ലം: കൊല്ലത്തിന്റെ മണ്ണില്‍ നാദ താള വിസ്മയം തീര്‍ത്ത് ജോണ്‍സണ്‍ മ്യൂസിക്കല്‍ നൈറ്റ്. മാതൃഭൂമി ക്ലബ് എഫ്എം അവതരിപ്പിച്ച ജോണ്‍സണ്‍ മ്യൂസിക്കല്‍ നൈറ്റ് ഗാനാസ്വാദകരുടെ കാതില്‍ തേന്‍മഴയായി.