News Movies and Music

ആദ്യ റേഡിയോ സിനിമാക്കഥ 'കാരംസ്' ഇന്നലെ ക്ലബ് എഫ്എമ്മിലൂടെ ശ്രോതാക്കളിലെത്തി

റോഷൻ ആൻഡ്രൂസ് പറഞ്ഞ ത്രെഡിൽ നിന്ന് പ്രേക്ഷകർ രൂപപ്പെടുത്തിയ ആദ്യ റേഡിയോ സിനിമാക്കഥ 'കാരംസ്' ഇന്നലെ വൈകീട്ട് ആറുമണിക്ക് ശ്രോതാക്കളുടെ കാതുകളിലേക്കെത്തി.

Mathrubhumi News is now available on WhatsApp. Click here to subscribe.