News Movies and Music

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒച്ചിഴയും വേഗത്തില്‍; കൊച്ചി ക്യാന്‍സര്‍ സെന്ററിനു ചുറ്റും കാട്

സ്വപ്ന പദ്ധതിയായ കൊച്ചി ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏഴു വര്‍ഷത്തിനിപ്പുറവും എങ്ങുമെത്തിയില്ല. നിര്‍മ്മാണത്തിലെ തകരാറിനെ തുടര്‍ന്ന് കരാറുകാരായ ഇന്‍കലിനെ മാറ്റിയിട്ടും നിയമതടസങ്ങള്‍ പരിഹരിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനായിട്ടില്ല.

Watch Mathrubhumi News on YouTube and subscribe regular updates.