News Movies and Music

കലാലയത്തിലെ പരിപാടിക്കിടെ ടൊവിനോയെ കൂവി; വിദ്യാര്‍ഥിയെ സദസില്‍ വിളിച്ചുവരുത്തി കൂവിച്ചു

വയനാട്: കലാലയത്തിലെ പരിപാടിക്കിടെ ഉയര്‍ന്ന പ്രതിഷേധത്തോട് സര്‍ഗാത്മകമായി പ്രതികരിച്ച് ചലച്ചിത്ര താരം ടൊവിനോ തോമസ്. സദസിലിരുന്നു കൂവിയ വിദ്യാര്‍ത്ഥിയെ സ്‌റ്റേജിലേക്ക് വിളിച്ച് മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയായിരുന്നു ടൊവിനോ. അതേസമയം, സംഭവം ടൊവിനോക്കെതിരെ രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.