വിവാദ ചിത്രം 'ദ കേരള സ്‌റ്റോറി' പ്രദര്‍ശനത്തിനെത്തുന്നു
വിവാദ ചിത്രം ദ കേരള സ്‌റ്റോറി പ്രദര്‍ശനത്തിനെത്തുന്നു. മലയാളവും ഹിന്ദിയും ഉള്‍പ്പെടെ വിവിധ ഭാഷകളിലായി മെയ് അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും. കേരളത്തില്‍ നിന്ന് ആയിരക്കണക്കിന് സ്ത്രീകള്‍ ഭീകര പ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്യപ്പെട്ടുവെന്ന് ചിത്രം അവകാശപ്പെടുന്നു.