News Movies and Music

കൊറോണയ്‌ക്കെതിരെ പോരാടുന്ന ഹിറോകളെ പരിചയപ്പെടുത്തി മാതൃഭൂമി തയ്യാറാക്കിയ വീഡിയോ ഗാനം വൈറല്‍

കൊറോണ വ്യാപനത്തിനെതിരെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആദരം അര്‍പ്പിച്ച് മാതൃഭൂമി തയ്യാറാക്കിയ വീഡിയോ ഗാനം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. 'സല്യൂട്ട് ദ ഹീറോസ്' എന്ന പേരിലാണ് ഗാനം സമര്‍പ്പിച്ചത്. സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ ആയിരങ്ങള്‍ ഗാനം പങ്കുവെച്ചു.