News Movies and Music

കോവിഡ് മൂലം സിനിമയില്ല; കടപ്പുറത്ത് മീന്‍ ഉണക്കിവിറ്റ് ജീവിതം മുന്നോട്ട് നീക്കി സിനിമാതാരം

ആലപ്പുഴ: ജീവിതത്തിന്റെ സ്വാഭാവിക ചലനങ്ങളെ മുഴുവന്‍ മാറ്റിമറിക്കുകയാണ് കോവിഡ് കാലം. സിനിമാ മേഖല കോവിഡ് പ്രോട്ടോകോളിന് പുറത്തായപ്പോള്‍ സാധാരണ കലാകാരന്‍മാര്‍ക്കുണ്ടായ പ്രതിസന്ധി ചെറുതല്ല. ആലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത് ചെന്നാല്‍ ഒരു സിനിമാ താരത്തിന്റെ ജീവിത അതിജീവനം കാണാം .