News Movies and Music

തദ്ദേശതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും വോട്ട് ചെയ്യാം

തിരുവനനതപുരം: തദ്ദേശതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും വോട്ട് ചെയ്യാം. ഓര്‍ഡിനനന്‍സില്‍ ഭേദഗതിക്ക് മന്ത്രിസഭാ തീരുമാനം.