News Movies and Music

ഒരൊറ്റ ഡയലോഗില്‍ കൈയടി നേടി ധന്യ അനന്യ

അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച നടി ധന്യ അനന്യ,മാതൃഭൂമി ന്യൂസുമായി വിശേഷങ്ങള്‍ പങ്കുവെക്കുന്നു.